02:52pm 08 May 2026
NEWS
കുട്ടികൾക്ക് നാടക ക്ലാസുകൾ നടത്തും - നാടക്
07/05/2026  12:32 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുട്ടികൾക്ക് നാടക ക്ലാസുകൾ നടത്തും - നാടക്

 

തോപ്പുംപടി: കുട്ടികൾക്ക് സൺഡേ നാടക ക്ലാസുകൾ, പ്രതിമാസ പരിപാടികൾ, നാടക വായന, കാപ്പിരി കൊട്ടകയുടെ പ്രവർത്തനം എന്നിവ നടത്താൻ നാടക് കൊച്ചി മേഖല കമ്മിറ്റി തീരുമാനിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി 
കൊച്ചിൻ ബാബു (പ്രസിഡൻ്റ്), രാഹുൽ വർഗ്ഗീസ് (സെക്രട്ടറി), കെ.ജെ ലിന്നസ്, ഇന്ദു ജ്യോതിഷ് (വൈസ് പ്രസി.), വി.പി . സ്റ്റാലിൻ, ധന്യ ജിനേഷ് (ജോ. സെക്ര.), അഡ്വ കെ എ .സലിം (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img